Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Madichi (Second Edition)

Madichi (Second Edition)
Out Of Stock
Madichi (Second Edition)

ഇത്തിരിയെങ്കിലും കവിത എവിടെ കണ്ടാലും കുടുക്കവീണ പാടും... കുയില്‍ നീന്തും... നീലക്കടുവ പറക്കും... മുടന്തു നിവരും... മുലക്കണ്ണുകള്‍ കാണും... ആകാശം ചെവി വട്ടം പിടിക്കും... ഇവിടേയും ഇങ്ങനെയൊക്കെ സംഭവിച്ചുവെന്ന് എനിക്കു തോന്നുന്നു.

സച്ചിദാനന്ദന്‍ പുഴങ്കര

മരണത്തെ മടിച്ചിയാക്കി ആശ്വസിക്കുന്ന വിദ്യ കൂടിയാണു കവിതയെന്ന് അരുണിനറിയാം. കണ്ണാടിയില്‍ തന്നെ മാത്രം കാണുന്ന എന്നിലെ ആണിനെ മടിച്ചിയില്‍ വരച്ച് വച്ചിട്ടുമുണ്ട്. മടിച്ചിയായ ആ പെണ്ണിനൊപ്പം നില്‍ക്കണോ, ഒറ്റയ്ക്കായ ആണിനൊപ്പം ചേരണോ എന്നൊരു വ്യഥയും അരുണ്‍ നല്‍കുന്നു. ജീവനുള്ളതിനേ അങ്ങനെ വ്യഥകളും നല്‍കാനാവൂ.

മരണത്തെക്കുറിച്ചെങ്കിലും ജീവനുള്ള കവിതയാണു മടിച്ചി.

കുഴൂര്‍ വിത്സണ്‍

നീണ്ട വഴിയുടെ ഏതോ വളവില്‍വെച്ചു നഷ്ടപ്പെട്ടുപോയ ഓട്ടോ ഫോക്കസ് ക്യാമറക്കൊപ്പം നമ്മളില്‍ നിന്നെല്ലാം അറ്റുപോയത് കാഴ്ചപ്പരപ്പുകളിലേക്കും ഭൂതകാലത്തിലേക്കും പൂര്‍വ്വജന്മ സമ്പൂര്‍ണതകളിലേക്കുമുള്ള ലിങ്കുകള്‍ തന്നെയാമ്...

Publisher
Publisher Saikatham Books
Binding Type
Binding Paper back
Year Printed
Year 2014
Type of Book
Book Type Poems
Language
Language Malayalam
Book Details
ISBN 9789382757634
Pages 72
Edition 1

Write a review

Please login or register to review
₹55.00
  • Stock: Out Of Stock
  • Model: 2106
  • SKU: 2106
  • ISBN: 9789382757634

Share With Your Friend